അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല

PalakkadLive 10-06-2021 Kerala
പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മിതമായി ഗുരുതരമായിരിക്കുന്ന അല്ലെങ്കിൽ അതീവ ഗുരുതരമായിരിക്കുന്ന കോവിഡ് രോഗികൾക്ക് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാം.

കൃത്യമായ സമയത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിലാണ് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടത് – ആരോഗ്യ മന്ത്രാലയം പറയുന്നു. സ്റ്റിറോയ്ഡുകള്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്) പടരുന്നതിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ ആറിനും 11നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് നിർബന്ധമായും ധരിക്കണം. കോവിഡ് ബാധിതരായ കുട്ടികൾക്ക് സിടി സ്കാൻ നിർദേശിക്കുന്നതില്‍ കൂടുതൽ ശ്രദ്ധാലുക്കളാകണം. ബ്ലാക്ക് ഫംഗസ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി കൾച്ചർ ഫലങ്ങൾക്കു കാത്തിരിക്കാതെ ചികിൽസ തുടങ്ങണമെന്നും ഡിജിഎച്ച്എസിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive