പാലക്കാട് ജില്ലയില്‍ ഇന്ന് 1312 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1677 പേർ‍ക്ക് രോഗമുക്തി

PalakkadLive 10-06-2021 Palakkad
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 10) 1312 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 471 പേർ,
2 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1677 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8180 പേർക്ക് പരിശോധന നടത്തിയതിലാണ് 1312 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.03 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 140 പേർ

മരുതറോഡ് സ്വദേശികൾ 60 പേർ

പിരായിരി, പുതുശ്ശേരി സ്വദേശികൾ 49 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 43 പേർ

കൊല്ലങ്കോട് സ്വദേശികൾ 42 പേർ

മണ്ണൂർ സ്വദേശികൾ 32 പേർ

അമ്പലപ്പാറ സ്വദേശികൾ 27 പേർ

ആലത്തൂർ, ഷൊർണ്ണൂർ സ്വദേശികൾ 25 പേർ

തരൂർ സ്വദേശികൾ 24 പേർ

ചിറ്റൂർ-തത്തമംഗലം, നല്ലേപ്പിള്ളി സ്വദേശികൾ 23 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, തിരുമിറ്റക്കോട് സ്വദേശികൾ 22 പേർ വീതം

ലക്കിടി പേരൂർ, ഒറ്റപ്പാലം സ്വദേശികൾ 21 പേർ വീതം

എലപ്പുള്ളി, നാഗലശ്ശേരി, പട്ടാമ്പി, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 18 പേർ

കണ്ണമ്പ്ര സ്വദേശികൾ 17 പേർ

എരിമയൂർ, കോങ്ങാട് സ്വദേശികൾ 16 പേർ വീതം

കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ സ്വദേശികൾ 14 പേർ വീതം

കടമ്പഴിപ്പുറം, തെങ്കര, വടകരപ്പതി സ്വദേശികൾ 13 പേർ വീതം

കരിമ്പുഴ, നെന്മാറ, കാവശ്ശേരി സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, കണ്ണാടി, കുത്തനൂർ, മാത്തൂർ, പല്ലശ്ശന, തിരുവേഗപ്പുറ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ 11 പേർ വീതം

അയിലൂർ, കൊടുവായൂർ, കൊപ്പം, വണ്ടാഴി സ്വദേശികൾ 10 പേർ വിതം

അകത്തെതറ, മലമ്പുഴ, ഓങ്ങല്ലൂർ, പെരുമാട്ടി, പെരുവെമ്പ്, പൊൽപ്പുള്ളി, പുതുക്കോട്, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം

അലനല്ലൂർ സ്വദേശികൾ 8 പേർ

അഗളി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, മങ്കര, പറളി, പട്ടഞ്ചേരി, പുതൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 7 പേർ വിതം

എരുത്തേമ്പതി, കാരക്കുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം, തച്ചമ്പാറ സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, കുഴൽമന്ദം, മുണ്ടൂർ, മുതലമട, മുതുതല, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം

ആനക്കര, കോട്ടായി, മേലാർകോട്, ഷോളയൂർ, തേങ്കുറിശ്ശി സ്വദേശികൾ 4 പേർ വീതം

എലവഞ്ചേരി, നെല്ലായ, പട്ടിത്തറ, തച്ചനാട്ടുകര, തൃക്കടേരി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

ചളവറ, പരുതൂർ സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, കപ്പൂർ, കരിമ്പ, കുലുക്കല്ലൂർ പൂക്കോട്ടുകാവ് വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10358 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ല കളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 14 പേർഎറണാകുളം ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 58 പേർ തൃശ്ശൂർ ജില്ലയിലും 134 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Similar Post You May Like


LEAVE A REPLY

Recent Post

Blog Archive